സൗജന്യ ആംബുലന്‍സ് 'സാന്ത്വനം' നാടിന് സമര്‍പ്പിച്ചു
BY Sumeera SMR30 Oct 2015 2:35 AM GMT
Sumeera SMR30 Oct 2015 2:35 AM GMT
നാറാത്ത്(കണ്ണൂര്‍): സാന്ത്വനം ചാരിറ്റബിള്‍ ഫൗണ്ടേഷന് കീഴിലുള്ള സൗജന്യ ആംബുലന്‍സ് സര്‍വീസ് നാറാത്ത് ബസാറില്‍ നടന്ന ചടങ്ങില്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ചെയര്മാന് ഇ അബൂബക്കര്‍ നാടിനു സമര്‍പ്പിച്ചു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും മനുഷ്യത്വപരവും സാമൂഹിക ഉന്നതി ലക്ഷ്യമിട്ടുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റിഹാബിന്റെ പാതയിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി പി അബ്ദുല്‍ ഖാദര്‍ താക്കോല്‍ ഏറ്റുവാങ്ങി.
സാന്ത്വനം ചാരിറ്റബിള്‍ ഫൗണ്ടേഷന് കോ-ഓഡിനേറ്റര്‍ എ പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി മേമി, പഞ്ചായത്ത് മെംബര്‍ കെ ഓമന, എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, യു പി മുഹമ്മദ് കുഞ്ഞി(കോണ്‍ഗ്രസ്-എസ്), പി പി അബ്ദു(ഐഎന്‍എല്‍), പി വി അഹ്മദ് കുട്ടി സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT