സ്ഫോടനം; സിആര്‍പിഎഫ് ജവാന് മരിച്ചു
BY Sumeera SMR11 March 2016 7:54 PM GMT
Sumeera SMR11 March 2016 7:54 PM GMT
റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് മരിച്ചു. നാലു സൈനികര്‍ക്കു പരിക്കേറ്റു. മുരളിഗുഡ ഗ്രാമത്തില്‍ റോഡ് നിര്‍മാണത്തിന് സംരക്ഷണം നല്കുകയായിരുന്ന പട്രോള്സംഘത്തിലെ സൈനികരാണ് ആക്രമണത്തിനിരയായത്. ഹെഡ്കോണ്‍സ്റ്റബിള്‍ കരംഗ രാഘവനാണ് മരിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് ശ്യാം നിവാസ്, സഹപ്രവര്‍ത്തകനും ഡെപ്യൂട്ടി കമാന്‍ഡറുമായ പ്രഭാത് ത്രിപാഠി എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്ററില്‍ ഹൈദരാബാദിലേക്ക് കൊണ്ടുവന്നു.
Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT