'സ്നേഹ സ്പര്‍ശം' അവാര്‍ഡ് മുജീബ് റഹ്മാന്
BY Sumeera SMR11 March 2016 5:35 AM GMT
Sumeera SMR11 March 2016 5:35 AM GMT
തൃശൂര്‍: കേരളത്തിലും വിദേശത്തുമായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേരള മുസ്ലിം കള്‍ച്ചറല്‍ സൊസൈറ്റിയുടെ 2015-16 വര്‍ഷത്തിലെ സ്നേഹ സ്പര്‍ശം അവാര്‍ഡിന് സൗദി അറേബ്യ, ജിദ്ദ കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാന് അര്‍ഹനായി.
സ്നേഹസ്പര്‍ശം അവാര്‍ഡ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും പ്രത്യേക അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ച് മുജീബ് റഹ്മാന് ഏറ്റുവാങ്ങി. ചടങ്ങില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷത വഹിച്ചു. ഗള്‍ഫ് മേഖലയിലും നാട്ടിലുമായി വ്യാപിച്ച് കിടക്കുന്ന പ്രമുഖ ബിസിനസ് സംരംഭമായ എന്‍എസ്എ ഗ്രൂപ്പിന്റെ ചെയര്മാന് കൂടിയായ മുജീബ് റഹ് മാന്‍ ഓയിസ്ക ഇന്റര്‍നാഷനല്‍ പ്രവര്‍ത്തക സമിതിയംഗവുമാണ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT