സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് എതിരേ നടപടി സ്വീകരിക്കണം
BY kasim kzm9 April 2018 3:17 AM GMT
kasim kzm9 April 2018 3:17 AM GMT
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഫീസ് ഇരട്ടിയാക്കാനുള്ള സ്വാശ്രയ മാനേജ്മെന്റുകളുടെ നീക്കത്തിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വി എം സുധീരന് ആവശ്യപ്പെട്ടു.
പ്രവേശന മേല്‍നോട്ട സമിതിയുടെ ഫീസ് നിര്‍ണയത്തിനെതിരേ 20ഓളം മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സമിതി നിശ്ചയിച്ച 5.6 ലക്ഷം രൂപയെന്നത് ഇരട്ടിയാക്കാനാണ് അവരുടെ നീക്കം. വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ കടുത്ത ആശങ്കയിലാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നത്. പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ച ഫീസ് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇതേവരെ ഇറക്കിയതായും കാണുന്നില്ല. ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്ന കേസില്‍ കക്ഷിചേരുന്നതുള്പ്പെടെയുള്ള നിയമനടപടികള്‍ക്കും തയ്യാറായിട്ടില്ല. വിദ്യാര്‍ഥികളെ കൊള്ളയടിക്കാനുള്ള മാനേജ്മെന്റുകളുടെ ഈ ഗൂഢനീക്കത്തെ പരാജയപ്പെടുത്താന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നും സുധീരന് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMT