സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണം: ദീപേഷ്
BY kasim kzm29 Jun 2018 3:21 AM GMT
kasim kzm29 Jun 2018 3:21 AM GMT
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിക്കുന്നതിന് മാനസികപ്രയാസമുണ്ടെന്നു കാണിച്ച് 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സ്വനം സിനിമയുടെ സംവിധായകന്‍ ദീപേഷ് സാംസ്‌കാരികമന്ത്രിക്ക് കത്തയച്ചു. നടന്‍ മുകേഷ് സ്വാഗതസംഘം ചെയര്‍മാനായിരിക്കുന്ന സാഹചര്യത്തത്തിലാണ് അവാര്‍ഡ് സ്വീകരിക്കുന്നതിന് വിയോജിപ്പ് അറിയിച്ച് ദീപേഷ് കത്തയച്ചത്. ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്തിരിക്കുന്ന മുകേഷിനെ സ്വാഗതസംഘം ചെയര്‍മാന്‍സ്ഥാനത്തുനിന്നു മാറ്റണമെന്നും ദീപേഷ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുകേഷിനെ മാറ്റിനിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നും ദീപേഷ് പറയുന്നു.
Next Story
RELATED STORIES
ഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT'ന്യൂനപക്ഷം സിപിഎമ്മിനെ വിശ്വസിക്കരുത്'; സി പി ജോണിന്റെ അഭിമുഖലേഖനം...
13 March 2024 8:59 AM GMTബാബരി മസ്ജിദോ രാമജന്മ ഭൂമിയോ?
9 Feb 2024 3:03 PM GMTഹിന്ദുത്വരാജ്യത്തിന് കേളികൊട്ടുയരുമ്പോള്‍ ഇന്‍ഡ്യ മുന്നണി...
29 Jan 2024 9:33 AM GMTയേശുദാസുമായി നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓര്‍ത്തെടുത്ത് കൂടാത്ത്...
11 Jan 2024 9:58 AM GMTമുസ്ലിംപേടിക്ക് മുതലിറക്കുന്ന മതേതര കേരളം
8 Jan 2024 4:44 AM GMT