സ്വാഗതസംഘം ഓഫിസ് തുറന്നു
BY Rayees RKN11 Oct 2015 9:45 AM GMT
Rayees RKN11 Oct 2015 9:45 AM GMT
കോഴിക്കോട്: ദിശ സാംസ്കാരിക വേദി 16ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടത്തുന്ന ബാബുരാജ് പുരസ്കാരദാനവും സംഗീത സായന്തനത്തിന്റെയും പ്രചരണത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫിസ് പ്രസിഡന്റ് ജമാല്‍ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഗോപാല്‍മേനോന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി വി ടി മുരളി, മുസ്തഫ കീഴ്ത്തേടത്ത്, ബീരാന് കല്‍പ്പുറത്ത്, കോയമുഹമ്മദ്, ടി വി അബ്ദുറഹിമാന്, റസാഖ് കൊണ്ടോട്ടി, മുജീബ് റഹ്്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMT