സ്വര്‍ണക്കടത്ത്: ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും
BY Sumeera SMR28 May 2016 5:19 AM GMT
Sumeera SMR28 May 2016 5:19 AM GMT
കരിപ്പൂര്‍: ബംഗളൂരു വിമാനത്താവള എയര്‍ കാര്‍ഗോ വഴി 14 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ മലപ്പുറം സ്വദേശികള്‍ രാജ്യം വിടാതിരിക്കാന്‍ ഡിആര്‍ഐ (ഡയറക്ട്റേറ്റ് ഒാഫ് റവ—ന്യൂ ഇന്റലിജന്‍സ്) സംഘം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.
മലപ്പുറം വളളിക്കുന്ന് സ്വദേശികള്‍ കഴിഞ്ഞയാഴ്ച ബംഗളൂരു കാര്‍ഗോ വഴി അയച്ച ബാഗേജില്‍ നിന്നാണ് 14 കിലോ സ്വര്‍ണം കണ്ടെത്തിയത്. ഗള്‍ഫില്‍നിന്ന് യാത്രക്കാരില്ലാതെ ബംഗളൂരു കാര്‍ഗോയില്‍ എത്തിയ ബാഗേജ് പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടത്. പിന്നീട് ബാഗേജ് എടുക്കാനും ആളെത്തിയില്ല. മലപ്പുറം വള്ളിക്കുന്ന് സ്വദേശികളുടെ പേരിലാണ് കാര്‍ഗോ എത്തിയിരിക്കുന്നത്. ഇവരെ തേടി വള്ളിക്കുന്നിലും മറ്റും എത്തിയെങ്കിലും സ്വര്‍ണം പിടിയിലായെന്ന് അറിഞ്ഞതോടെ ഇവര്‍ രണ്ടുപേരും മുങ്ങി. ഇതോടെയാണ് ഇവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT