സ്വര്‍ണം പിടികൂടി



കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മലപ്പുറം സ്വദേശി പറമ്പാട്ട് മുഹമ്മദ് ഷഫീഖില്‍ (33) നിന്നാണ് 17 ലക്ഷം രൂപയുടെ 583 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഷഫീഖ് കരിപ്പൂരിലെത്തിയത്.
Next Story

RELATED STORIES

Share it