സ്വയം ഈണമിട്ട് പാടിയ പെട്രിസ്യയ്ക്ക് ഒന്നാം സമ്മാനം
BY Sumeera SMR13 March 2016 5:46 AM GMT
Sumeera SMR13 March 2016 5:46 AM GMT
തൊടുപുഴ: സ്വന്തമായി ഈണമിട്ട ഗാനം ആലപിച്ച് എറണാകുളം സെന്റ്. തെരേസാസ് കോളജിലെ പെട്രീസ്യ സാബു യുവജനോല്സവത്തില് ഒന്നാം സമ്മാനം കരസ്ഥമാക്കി.
70 പേര് മാറ്റുരച്ച ലളിതഗാന മല്‍സരത്തിലാണ് പെട്രിസ്യാ നേട്ടം കൊയ്തത്. ചന്ദ്രമന നാരായണന് നമ്പൂതിരിയുടെ ശിക്ഷണത്തില്‍ എട്ടു വര്‍ഷമായി സംഗീതം അഭ്യസിക്കുന്ന പെട്രീസ്യ കഴിഞ്ഞ വര്‍ഷം കവിതാ പാരായണത്തിലും ഒന്നാമതെത്തിയിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ശാസ്ത്രീയ സംഗീതത്തിലും രണ്ടാം സ്ഥാനം പെട്രീസയ്ക്കാണ്.
ഇക്കുറി കവിതാ പാരായണത്തില്‍ സഹോദരി എലീസയും മല്‍സരിക്കാനുണ്ടായിരുന്നു. അഭിഭാഷകനായ സാബു ജോസഫിന്റെയും സിസിയുടെയും മക്കളാണ്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT