സ്റ്റേഷനറി കടയില്‍ നിന്നും പാന്‍മസാല പിടികൂടി
BY Sumeera SMR9 March 2016 5:03 AM GMT
Sumeera SMR9 March 2016 5:03 AM GMT
കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും പാന്‍മസാല പിടികൂടി. സംഭവത്തില്‍ ഒരാളെ കരുനാഗപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. തൊടിയൂര്‍ വടക്ക് അപര്‍ണ്ണാ ഭവനത്തില്‍ അജയ(43)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നടത്തിവന്ന കടയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റുവരുന്നതായി പോലിസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ട് അഞ്ചിന് നടന്ന റെയ്ഡിലാണ് കടയില്‍ നിന്നും 50000രൂപ വിലവരുന്ന പാന്‍മസാല ഉല്‍പ്പനങ്ങള്‍ പിടികൂടിയത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT