സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടനിലയില്‍
BY midhuna mi.ptk19 Jun 2016 6:27 AM GMT
midhuna mi.ptk19 Jun 2016 6:27 AM GMT
ഉത്തര്‍പ്രദേശ്: രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് മീററ്റിലെ ശാസ്ത്രി നഗറിലാണ് സംഭവം. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനി മാനേജരായ ചന്ദ്രശേഖര്‍ ഗുപ്ത(52) ഭാര്യ പൂനം ഗുപ്ത(50) എന്നിവര്‍ക്കൊപ്പം അജ്ഞാതയായ യുവതിയെയുമാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT