Flash News

സോളാര്‍ കേസ്: രാഷ്ട്രീയ വിരോധം മൂലമെന്ന് ആര്യാടന്‍ മുഹമ്മദ്

സോളാര്‍ കേസ്: രാഷ്ട്രീയ വിരോധം മൂലമെന്ന് ആര്യാടന്‍ മുഹമ്മദ്
X


[related] മലപ്പുറം: സോളാര്‍ കേസില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ എടുത്ത നടപടി രാഷ്ട്രീയ വിരോധം മൂലമെന്ന് ആര്യാടന്‍ മുഹമ്മദ്. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. താന്‍ ഒരു വിധത്തിലും സോളാര്‍ അഴിമതിക്ക് കൂട്ടുനിന്നിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണത്തെയും അന്വേഷണത്തെയും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ആര്യാടന്‍ മുഹമ്മദ് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it