സെയ്ന, സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍
BY Sumeera SMR2 April 2016 3:18 AM GMT
Sumeera SMR2 April 2016 3:18 AM GMT
ന്യൂഡല്‍ഹി: നിലവിലെ ചാംപ്യനായ ഇന്ത്യയുടെ സെയ്ന നെഹ്വാളും പി വി സിന്ധുവും ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ലോക റാങ്കിങില്‍ ആറാമതുള്ള സെയ്ന തായ്ലന്‍ഡിന്റെ നിച്ചാവോന് ജിന്‍ഡാപോളിനെയാണ് 21-19, 21-14നു തോല്‍പ്പിച്ചത്. ദക്ഷിണകൊറിയയുടെ സുങ് ജി ഹ്യുനാണ് സെമിയില്‍ സെയ്നയുടെ എതിരാളി.
സിന്ധു തായ്ലന്‍ഡിന്റെ തന്നെ ബുസാനന്‍ ഓങ്ബുമറുങ്ഫാനെ മറികടക്കുകയായിരുന്നു. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 17-21, 21- 19, 21-16 നാണ് സിന്ധു ജയിച്ചത്.

Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT