സെയ്നയും സിന്ധുവും രണ്ടാംറൗണ്ടില്‍
BY Sumeera SMR27 April 2016 7:55 PM GMT
Sumeera SMR27 April 2016 7:55 PM GMT
വുഹാന്‍: ഇന്ത്യന്‍ കിരീടപ്രതീക്ഷകളായ സെയ്ന നെഹ്വാളും പി വി സിന്ധുവും ബാഡ്മിന്റണ്‍ ഏഷ്യാ ചാംപ്യന്‍ഷിപ്പില്‍ വിജയത്തോടെ തുടങ്ങി. ആദ്യറൗണ്ടില്‍ അനായാസ വിജയമാണ് ഇരുവരും കൈക്കലാക്കിയത്.
അഞ്ചാം സീഡായ സെയ്ന ഇന്തോനീസ്യയുടെ ഫിത്രിയാനി ഫിത്രിയാനിയെയാണ് 21-16, 21-17നു തോല്‍പ്പിച്ചത്. സിന്ധു മറ്റൊരു ഇന്തോനീസ്യന്‍ താരമായ മരിയ ഫെബെ കുസുമസ്തുയിയെ 21-10, 21-13നു തുരത്തുകയായിരുന്നു.
അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യക്കു തിരിച്ചടി നേരിട്ടു. ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ആദ്യറൗണ്ടില്‍ കൊറിയയുടെ ചാങ് യെ നാ- ലീ സോ ഹീയോട് 21-15, 21-11നു തോല്‍വി സമ്മതിച്ചു.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT