സൂര്യതാപം: വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു
BY Sumeera SMR5 April 2016 4:59 AM GMT
Sumeera SMR5 April 2016 4:59 AM GMT
പള്ളുരുത്തി: കളിച്ച് കൊണ്ടിരിന്ന വിദ്യാര്‍ഥിക്ക് പൊള്ളലേറ്റു. ചെല്ലാനം വെളിയില്‍ വീട്ടില്‍ സന്ധ്യാവിന്റെ മകന് ഷാന്‍(12)നാണ് പൊള്ളലേറ്റത്. ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹാര്‍ബര്‍ കടല്‍ തീരത്ത് ഉച്ചയോടെ കളിച്ച് കൊണ്ടിരിക്കുമ്പോള്‍ പൊള്ളലേല്ക്കുകയായിരിന്നു. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രുഷ നല്കി.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT