സുപ്രീംകോടതി വിധിച്ച പിഴ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍നിന്ന് കൊടുക്കണം:പിസി ജോര്‍ജ്
BY midhuna mi.ptk5 May 2017 11:01 AM GMT
X
midhuna mi.ptk5 May 2017 11:01 AM GMT
തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി വിധിച്ച ഇരുപത്തിഅയ്യായിരം രൂപ പിഴ മുഖ്യമന്ത്രി പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഇത് കേരള സര്‍ക്കാരിനെതിരായ സുപ്രീംകോടതി വിധിയായി കാണുന്നില്ലെന്നും പിസി ജോര്‍ജ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ടി. പി. സെന്‍ കുമാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധി പിണറായി സര്‍ക്കാരിനിട്ടുള്ള ദണ്ഡനയാണ്.
ഇതുവരെ തീര്‍ച്ച പെടുത്താന്‍ പോലും സാധിക്കാത്ത ആറോ, എട്ടോ വിവരംകെട്ട ഉപദേശക വൃന്ദങ്ങളുമൊത്ത് കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഒരു നിമിഷം പോലും തുടരാന്‍ മാനാഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന് സാധിക്കുകയില്ല.
കോടതി വിധിച്ച ഇരുപത്തിഅയ്യായിരം രൂപ പിഴ പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണം. ഇത് കേരള സര്‍ക്കാരിനെതിരെയുള്ള സുപ്രീംകോടതിയുടെ വിധിയായി കേരള ജനപക്ഷം കാണുന്നില്ല.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT