സുനന്ദാ പുഷ്കറിന്റെ മരണം; ലിഡോകെയ്ന്റെ അധിക ഡോസ്: എഫ്ബിഐ റിപ്പോര്‍ട്ട്
BY swapna en22 Jan 2016 6:01 AM GMT
X
swapna en22 Jan 2016 6:01 AM GMT
[related]
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണകാരണം ലിഡോകെയ്ന്റെ അധിക ഡോസ് ആണെന്ന് എഫ്ബിഐ റിപ്പോര്‍ട്ട്. ലിഡോകെയ്ന്‍ എന്ന മരുന്നിന്റെ അധിക ഡോസ് ഹൃദയത്തെ ബാധിക്കും ഇതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുനന്ദ മരിക്കുന്നതിന്റെ 12 മണിക്കൂര്‍ മുമ്പ് അവരുടെ ശരീരത്തില്‍ 15 ഓളം മുറിവുകളും ഇഞ്ചക്ഷന് എടുത്ത പാടും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആല്പ്രക്സ് എന്ന മരുന്നിന്റെ ഫലമായാണ് സുനന്ദയുടെ മരണമെന്നാണ് എഐഐഎംഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ആശുപത്രി അധികൃതര്‍ക്ക് തരൂര്‍ സുനന്ദയുടെ രോഗത്തെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കിയതായും എഐഐഎംഎസ് വ്യത്തങ്ങള്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT