സുദര്ശന്വേലായുധന് അന്തരിച്ചു
BY ajay G.A.G26 March 2016 12:49 PM GMT
X
ajay G.A.G26 March 2016 12:49 PM GMT
കോഴിക്കോട് : പഴയകാല സിനിമാതാരം കെ. ആര് വിജയയുടെ ഭര്‍ത്താവ് വേലായുധന് (സുദര്ശന്വേലായുധന് 82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം ഞായറാഴ്ച രാവിലെ പത്തിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍. കോഴിക്കോട്ടെ പ്രശസ്തമായ സുദര്ശന് ട്രേഡിങ് കമ്പനി ഉടമയാണ്.
1966 ലാണ് കെ. ആര് വിജയയും സുദര്ശന് വേലായുധനും തമ്മിലുള്ള വിവാഹം നടന്നത്.
1966 ലാണ് കെ. ആര് വിജയയും സുദര്ശന് വേലായുധനും തമ്മിലുള്ള വിവാഹം നടന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT