സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കെഎം മാണി
BY sdq Kappan28 March 2016 4:22 AM GMT
X
sdq Kappan28 March 2016 4:22 AM GMT
തിരുവനന്തപുരം: ഒരു സീറ്റെങ്കിലും കൂടുതല്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും പിറകോട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം). ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ കെ എം മാണി വ്യക്തമാക്കി. ചര്‍ച്ച തുടരുകയാണ്. [related]
കുട്ടനാടും പൂഞ്ഞാര്‍ മണ്ഡലവും വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് എം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT