സി കൃഷ്ണന്‍നായര്‍ സ്മാരക മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു
BY Sumeera SMR12 Feb 2016 2:56 AM GMT
Sumeera SMR12 Feb 2016 2:56 AM GMT
വിദ്യാനഗര്‍: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും ആദ്യകാല ദേശാഭിമാനി ലേഖകനുമായിരുന്ന സി കൃഷ്ണന് നായരുടെ സ്മരണാര്‍ത്ഥം കാസര്‍കോട് ഇഎംഎസ് പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
അച്ചടി മാധ്യമ വിഭാഗത്തില്‍ മാതൃഭൂമി കണ്ണൂര്‍ യൂനിറ്റിലെ സബ് എഡിറ്റര്‍ എം എസ് രാകേഷ്കൃഷ്ണനുംദൃശ്യ മാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ ചാനല്‍ കോഴിക്കോട് ഡസ്ക്കിലെ എം സായ്കുമാറുമാണ് അര്‍ഹരായത്. അച്ചടി വിഭാഗത്തില്‍ ദേശാഭിമാനി തൃക്കരിപ്പൂര്‍ ഏരിയാ ലേഖകന്‍ പി മഷൂദും ദൃശ്യമാധ്യമ വിഭാഗത്തില്‍ കൈരളി ടിവി തിരുവനന്തപുരം ഡസ്കിലെ കെ രാജേന്ദ്രനും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.
14ന് വൈകീട്ട് നാലിന് കാലിക്കടവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. പി വി കെ പനയാല്‍ കണ്‍വീനറായ ജൂറി കമ്മിറ്റിയാണ് എന്‍ട്രികള്‍ പരിശോധിച്ച് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMT