സിബിഎസ്ഇ നീറ്റ് റിസല്‍ട്ട്് പ്രഖ്യാപിച്ചു

സിബിഎസ്ഇ നീറ്റ് റിസല്‍ട്ട്് പ്രഖ്യാപിച്ചു
X


ന്യൂഡല്‍ഹി:മെയ് 6 ന് നടന്ന സി ബി എസ് ഇ നീറ്റ് പരീക്ഷയുടെ ഫലം പൂറത്ത് വിട്ടു.
വിദ്യാര്‍ഥികള്‍ക്ക്് സിബിഎസ്ഇയുടെ ഔദ്യോതിക വെബ്‌സൈറ്റായ  cbseneet.nic.in ല്‍ നിന്നും ഫലം അറിയാം.


ഇത്തവണ പ്രതിക്ഷിച്ചതിലും നേരത്തെയാണ് സിബിഎസ്ഇ ഫലം പൂറത്ത്് വിട്ടിരിക്കുന്നത്.
സി ബി എസ് ഇയുടെ കണക്ക്് പ്രകാരം ഈ വര്‍ഷം 13.36 ലക്ഷം ആളുകളാണ് നീറ്റ് പരീക്ഷക്ക് വേണ്ടി രെജിസ്റ്റര്‍ ചെയ്തത്. അതേ സമയം രാജ്യത്ത്് ഒന്നാകെയുള്ള എംബിബിഎസ്,ബിഡിഎസ് സീറ്റുകളുടെ എണ്ണം വെറും 60,000 മാത്രമാണ്
Next Story

RELATED STORIES

Share it