Flash News

സിപിഎമ്മിന്റെ അന്ത്യം അടുത്തു : രാജീവ് ചന്ദ്രശേഖര്‍ എംപി



തിരുവനന്തപുരം: സിപിഎമ്മിന്റെ അന്ത്യം അടുത്തുകഴിഞ്ഞെന്നത് ഒരു യാഥാര്‍ഥ്യമാണെന്നും ഭീഷണികള്‍ കൊണ്ട് ആ യാഥാര്‍ഥ്യം മൂടിവയ്ക്കാനോ മാറ്റിമറി—ക്കാനോ സാധിക്കില്ലെന്നും എന്‍ഡിഎ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ തനിക്കെതിരേ നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയെന്നോണം പോലിസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്ന തരത്തിലുള്ള നീക്കങ്ങള്‍ കൗതുകത്തോടെയാണു നോക്കിക്കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it