സിന്ധുവും പ്രണോയിയും കശ്യപും പ്രീ ക്വാര്‍ട്ടറില്‍
BY vishnu vis11 July 2018 5:51 PM GMT
X
vishnu vis11 July 2018 5:51 PM GMT
ബാങ്കോക്ക്: ഇന്തോനീസ്യന്‍ ഓപണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിക്കാനായി തായ്ലന്ഡ് ഓപണില്‍ ഇറങ്ങിയ സിന്ധുവിന് വിജയത്തുടക്കം. കൂടാതെ ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയും ദീര്‍ഘ നാളത്തെ വിശ്രമങ്ങള്‍ക്ക് ശേഷം ബാഡ്മിന്റണ്‍ കോര്‍ട്ടിലിറങ്ങിയ പാരുപ്പള്ളി കശ്യപും ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. ബള്‍ഗേറിയയുടെ ലോക 43ാം നമ്പര്‍ താരം ലിന്‍ഡ സെറ്റ്ചിരിയെയാണ് നിലവിലെ മൂന്നാം നമ്പര്‍ താരമായ സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍ 21-8,21-15. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ ലോക 43ാം നമ്പര്‍ സ്പാനിഷ് താരം പാബ്ലോ അഭിയാന് വിസെനെയാണ് 14ാം നമ്പര്‍ താരമായ പ്രണോയ് കീഴ്പ്പെടുത്തിയത്. സ്കോര്‍ 21-16,21-19. നിലവിലെ 55ാം നമ്പര്‍ താരമായ കശ്യപ് 66ാം നമ്പര്‍ താരം കാനഡയുടെ ജേസന്‍ ആന്റണിയെയാണ് അടിയറവ് പറയിച്ചത്. സ്കോര്‍ 21-15,21-17.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT