സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു: ജയസൂര്യ
BY Sumeera SMR1 March 2016 8:15 PM GMT
Sumeera SMR1 March 2016 8:15 PM GMT
കൊച്ചി: സമ്മാനം സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്കു സമര്‍പ്പിക്കുകയാണെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടന് ജയസൂര്യ പറഞ്ഞു. കുറച്ച് നല്ല ചിത്രങ്ങളാണു കഴിഞ്ഞ വര്‍ഷം ചെയ്തത്. ജൂറിക്ക് സംതൃപ്തി തോന്നുന്ന രീതിയില്‍ പ്രകടനം കാഴ്ചവച്ച ദുല്‍ഖറിനെയും മറ്റുള്ളവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT