സാഫ് കപ്പ് ഫൈനല്‍ ഇന്ന്
BY Sumeera SMR3 Jan 2016 3:01 AM GMT
Sumeera SMR3 Jan 2016 3:01 AM GMT
തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരും മുന്‍ ജേതാക്കളുമായ ഇന്ത്യ ഇന്നു നിലവിലെ ചാംപ്യന്മാരായ അഫ്ഗാനിസ്താനെ എതിരിടും. വൈകീട്ട് 6.30നു തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മല്‍സരം. കഴിഞ്ഞ തവണ അഫ്ഗാനു മുന്നില്‍ കിരീടം അടിയറ വച്ച ഇന്ത്യ ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഏഴാം കിരീടമാണ് സാഫ് കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരായ ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTതിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMT