സാനിയ-ഹിന്ഗിസ്ജോടി ഫൈനലില്‍
BY Sumeera SMR1 Nov 2015 2:48 AM GMT
Sumeera SMR1 Nov 2015 2:48 AM GMT
സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിന്‍ഗിസ് ജോടി സിംഗപ്പൂരില്‍ നടക്കുന്ന ഡബ്ല്യുടിഎ ഫൈനല്‍സിന്റെ കലാശക്കളിക്കു യോഗ്യത നേടി. ഈ വര്‍ഷം ഇന്തോ-സ്വിസ് സഖ്യത്തിന്റെ 10ാമത്തെ ഫൈനല്‍ കൂടിയാണിത്.
സെമി ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ ചാന് ഹാവോ ചിങ്- ചാന് യുങ് ജാനിനെയാണ് സാനിയ-ഹിന്‍ഗിസ് സഖ്യം 6-4, 6-2 തകര്‍ത്തത്.
സെമി ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ ചാന് ഹാവോ ചിങ്- ചാന് യുങ് ജാനിനെയാണ് സാനിയ-ഹിന്‍ഗിസ് സഖ്യം 6-4, 6-2 തകര്‍ത്തത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT