സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം
BY Sumeera SMR14 Feb 2016 8:11 PM GMT
Sumeera SMR14 Feb 2016 8:11 PM GMT
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ജോടികളായ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് മറ്റൊരു കിരീട നേട്ടം കൂടി. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ടെന്നിസ് ടൂര്‍ണമെന്റിലാണ് ഇന്തോ-സ്വിസ് സഖ്യം ഇന്നലെ കിരീടം നേടിയത്.
ഫൈനലില്‍ റഷ്യയുടെ വേറ ദുഷെവിന-ചെക്ക് റിപബ്ലിക്കിന്റെ ബാര്‍ബോറ ക്രെജികോവ സഖ്യത്തെയാണ് സാനിയ-ഹിംഗിസ് ജോടി തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 6-1. സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തുടര്‍ച്ചയായ 40ാം ജയം കൂടിയാണിത്. തുടര്‍ച്ചയായ 44 ജയങ്ങള്‍ നേടിയ യാന നൊവോറ്റ്ന-ഹെലേന സുകോവ സഖ്യത്തിന്റെ പേരിലാണ് റെക്കോഡ്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT