സാനിയാ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം മുന്നേറി
BY Sumeera SMR12 March 2016 7:40 PM GMT
Sumeera SMR12 March 2016 7:40 PM GMT
ഇന്ത്യന്‍വെല്‍സ്: ലോക ഒന്നാംനമ്പര്‍ ഡബിള്‍ ജോടിയായ ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഇന്ത്യന്‍വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ കടന്നു.
ആസ്ത്രേലിയയുടെ കെയ്സി ഡെലാക്വ-സാമന്ത സ്റ്റോസര്‍ ജോടിയെയാണ് സാനിയ-ഹിംഗിസ് ടീം നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 7-5. മല്‍സരം 68 മിനിറ്റ് കൊണ്ട് അവസാനിച്ചു.
അമേരിക്കയുടെ വാനിയ കിങ്-റഷ്യയുടെ അല്ല കുദ്രിത്സേവ ജോടിയാണ് അടുത്ത റൗണ്ടില്‍ ഇന്തോ-സ്വിസ് സഖ്യത്തിന്റെ എതിരാളികള്‍.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT