സഹോദരന്റെ ഭാര്യയെ വിവാഹം കഴിപ്പിച്ചു; 15കാരന് ജീവനൊടുക്കി
BY kasim kzm15 Dec 2017 2:52 AM GMT
kasim kzm15 Dec 2017 2:52 AM GMT
ഗയ: വിധവയായ ചേട്ടന്റെ ഭാര്യയെക്കൊണ്ട് തന്നെ നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ചതില്‍ മനംനൊന്ത് 15കാരന് ആത്മഹത്യ ചെയ്തു. വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ആത്മഹത്യ. രണ്ടു കുട്ടികളുടെ അമ്മയും ബാലനേക്കാള്‍ 10 വയസ്സിന് മൂത്തതുമാണ് വധു. രാംന വിനോഭ നഗര്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ പേരിലും യുവതിയുടെ രക്ഷിതാക്കളുടെ പേരിലും ആത്മഹത്യാ പ്രേരണക്കുറ്റവും ശൈശവ വിവാഹ കുറ്റവും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് ഷോക്കേറ്റാണ് മരിച്ചത്. യുവതിയുടെ വീട്ടുകാരുടെ നിര്‍ബന്ധംമൂലമാണ് ബാലന്റെ പിതാവ് തന്റെ ഇളയമകനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT