സഹിഷ്ണുത നിലനിര്‍ത്തി വളര്‍ച്ച കൈവരിക്കണമെന്ന് രാഷ്ട്രപതി
BY Sumeera SMR1 Jan 2016 2:36 AM GMT
Sumeera SMR1 Jan 2016 2:36 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി സഹിഷ്ണുതയും കാരുണ്യവും നിലനിര്‍ത്തി വളര്‍ച്ചയ്ക്കു തുടക്കം കുറിക്കാന്‍ പുതുവല്‍സരം നല്ല അവസരമായി കാണണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിനുള്ള തന്റെ പുതുവല്‍സര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാനവികമൂല്യങ്ങളും സങ്കീര്‍ണമായ വൈവിധ്യവും നിറഞ്ഞതാണ് നമ്മുടെ നാട്. സഹിഷ്ണുതയും കരുണയും ഐക്യവും നിറഞ്ഞ സമൂഹത്തിനു മാത്രമേ സമാധാനം പ്രചരിപ്പിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT