സഹപ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു;ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
BY midhuna mi.ptk12 April 2018 11:50 AM GMT
X
midhuna mi.ptk12 April 2018 11:50 AM GMT
കാട്ടാക്കട: സഹപ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. ആര്യങ്കോട് മൈലച്ചല് സ്വദേശിയായ കാട്ടാക്കട കെഎസ്ഇബി ജീവനക്കാരന് പ്രവീണ്‍ ആണ് അറസ്റ്റിലായത്. ആര്‍എസ്എസ് പ്രവര്ത്തകന് കൂടിയായ ഇയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയെയാണ് പ്രവീണ്‍ ബലാത്സംഗം ചെയ്തത്.
ഭര്‍ത്താവിനെ അന്വേഷിച്ച് വീട്ടിലെത്തിയ പ്രവീണ്‍ തന്നെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നുവെന്നും നിലവിളിച്ചിട്ടും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രവീണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്തതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT