സല്മാന് ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി
BY Sumeera SMR5 Dec 2015 2:31 AM GMT
Sumeera SMR5 Dec 2015 2:31 AM GMT
ന്യൂഡല്‍ഹി: 2002ലെ വാഹനാപകട കേസില്‍ നടന് സല്മാന് ഖാന് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സല്മാന് ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുശീലഭായ് ഹിമ്മത്റാവു പാട്ടീല്‍ ആണ് അഭിഭാഷകന് മുഖേന സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ മുഖ്യ ദൃക്സാക്ഷിയും ഖാന്റെ ഗണ്‍മാനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മാതാവാണ് സുശീല. രവീന്ദ്ര പാട്ടീല്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. പാട്ടീലിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സുശീല ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT