സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി ജാട്ട് പ്രക്ഷോഭം
BY sdq Kappan17 March 2016 5:46 AM GMT
X
sdq Kappan17 March 2016 5:46 AM GMT
ഹരിയാന:സംവരണ ആവശ്യമുയര്‍ത്തി അക്രമാസക്ത സമരങ്ങളഴിച്ചു വിട്ട ജാട്ട് പ്രക്ഷോഭം ബി.ജെ.പി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു.വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ 10% സംവരണമാണ് ജാട്ടുകളുടെ ആവശ്യം. കഴിഞ്ഞ തവണ പ്രക്ഷോഭം നിര്‍ത്തി വെക്കുമ്പോള്‍ പ്രശ്ന പരിഹാരത്തിനു സര്‍ക്കാരിനു ജാട്ട് നേതാക്കള്അനുവദിച്ചിരുന്ന 72 മണിക്കൂര്‍ സമയം വ്യാഴായ്ചയോടു കൂടി അവസാനിക്കുകയാണ്. ഇതു സംബന്ധമായ ബില്‍ ഇന്നു ഹരിയാന നിയമസഭയുടെ മേശപ്പുറത്തു വെക്കും. സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഇന്നലെ തന്നെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പതിനാറു കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെയും അയച്ചിട്ടുണ്ട്.
[related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT