സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3% ഡിഎ
BY Sumeera SMR5 May 2016 7:31 PM GMT
Sumeera SMR5 May 2016 7:31 PM GMT
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്നുശതമാനം ക്ഷാമബത്ത അനുവദിച്ചു. 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. ഏപ്രില്‍ വരെയുള്ള കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. മെയ് മുതലുള്ളത് ശമ്പളത്തോടൊപ്പം ലഭിക്കും. പേ റിവിഷന്‍ വന്നശേഷം ആദ്യമായാണ് ഡിഎ പ്രഖ്യാപിക്കുന്നത്. ഏറ്റവും കുറഞ്ഞത് 495 രൂപയും കൂടിയത് 3,600 രൂപയും ആയിരിക്കും.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT