സരിത സിഡി സമര്‍പിച്ചു, തെളിവുകള്‍ പ്രമുഖര്‍ക്കെതിരെ
BY ajay G.A.G1 Feb 2016 7:10 AM GMT
ajay G.A.G1 Feb 2016 7:10 AM GMT
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുമ്പാകെ സരിത തന്റെ ആരോപണങ്ങളുടെ തെളിവുകളടങ്ങിയ മൂന്നു സിഡികള്‍ സമര്‍പ്പിച്ചു. പുറത്തു വരുന്ന വിവരമനുസരിച്ച് തമ്പാനൂര്‍ രവിയും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജും സരിതയുമായി നടത്തുന്ന സംസാരമാണ് ഒരു സിഡിയില്‍ ഉള്ളത്. മുഖ്യമന്ത്രിക്കുവേണ്ടി തന്നോട് സംസാരിച്ചുവെന്ന് സരിത നേരത്തേ ആരോപിച്ചിട്ടുള്ള ബെന്നി ബഹനാനുമായുള്ള 2014ലെ സംഭാഷണങ്ങളാണ് മറ്റൊന്നിലുള്ളത്. സരിതയുടെ സഹായി ബിജുകുമാറും ആറന്മുള വിമാനത്താവളത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവാദ വ്യവസായി എബ്രഹാം കലമണ്ണിലുമായി നടത്തിയ സംഭാഷണങ്ങളുടെ ദൃശ്യങ്ങളാണ് മൂന്നാമത്തെ സിഡിയിലുള്ളത്്. സോളാര്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കണമെന്ന് കലമണ്ണില്‍ പറയുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളതെന്നാണ് റിപോര്‍ട്ടുകള്‍.താന്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടുവെന്നും സരിത മൊഴി ന്ല്കി
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT