സരിത കണ്ണൂര്‍ കോടതിയില്‍ ഹാജരായി
BY Sumeera SMR9 Feb 2016 4:42 AM GMT
Sumeera SMR9 Feb 2016 4:42 AM GMT
കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരായി. സോളാര്‍ പാനല്‍ വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഡോ. പി കെ ജനാര്ദ്ദനന് തുടങ്ങിയവരില്‍ നിന്ന് പണം വാങ്ങി കബിളിപ്പിച്ച കേസിലാണ് ഇന്നലെ രാവിലെയോടെ ഹാജരായത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കൃഷ്ണകുമാര്‍ മുമ്പാകെ വിചാരണ പുരോഗിമിക്കുകയാണ്.
ബിജു രാധാകൃഷ്ണനും ഈ കേസില്‍ പ്രതിയാണ്. ബിജു ഇന്നലെ കോടതിയില്‍ ഹാജരായില്ല.
കണ്ണൂരിലെ ഡോ. ബിനു നമ്പ്യാര്‍ ഉള്പ്പെയുള്ളവരില് നിന്നും മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സരിതയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചുരുന്നു. ഈ കേസിലും സരിത ഹാജരായി ജാമ്യമടുത്തു.

Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT