സമത്വ മുന്നേറ്റയാത്ര ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയടയുമെന്ന് വി എസ്
BY ajay G.A.G23 Nov 2015 7:32 AM GMT
ajay G.A.G23 Nov 2015 7:32 AM GMT
തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റയാത്ര
ശംഖുമുഖത്തെത്തുമ്പോള്‍ ജലസമാധിയടയുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. 11 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ കൈയിലുണ്ട്. ഈ പണം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറണമെന്നും വി എസ് ആവശ്യപ്പെട്ടു. യാത്ര ആറ്റിങ്ങലെത്തുമ്പോഴെക്കും വെളളാപ്പള്ളിയുടെ വേഷം നിക്കറും വെള്ളബനിയനുമാകുമെന്നും എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച അഴിമതി വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് വി എസ് പറഞ്ഞു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT