സമഗ്രാന്വേഷണം വേണം: സര്‍വകക്ഷി യോഗം
BY Sumeera SMR15 Nov 2015 4:08 AM GMT
Sumeera SMR15 Nov 2015 4:08 AM GMT
കുറ്റിയാടി: ടൗണില്‍ നടന്ന ബോംബാക്രമണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. കെ കെ ലതിക എംഎല്‍എ അധ്യക്ഷതവഹിച്ചു. കെ പി കുഞ്ഞമ്മത്കുട്ടി, പ്രമോദ് കക്കട്ടില്‍, എം കെ അബ്ദുല്റഹ്മാന്, യു കെ അര്ജുനന്, ടി ബാലന്, വി പി മൊയ്തു, കെ പി അബ്ദുല്‍ മജീദ് സംസാരിച്ചു. ഇരുചക്രവാഹനങ്ങള്‍ക്കും ഫാസ്റ്റ്ഫുഡ് കടകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാദാപുരം ഡിവൈഎസ്പി എം പി പ്രേംദാസ് പറഞ്ഞു. രാത്രിമുതല്‍ പുലര്‍ച്ചവരെ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കടകള്‍ നിരോധനാജ്ഞയുടെ പശ്ചാതലത്തില്‍ രാത്രി ഒമ്പതിന് അടക്കാന്‍ നോട്ടീസ് നല്‍കും.
ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ അതിര്‍ത്തിയായ കായപ്പനച്ചി, ചെറുകണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്നും പോലിസ് പറഞ്ഞു.
ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ അതിര്‍ത്തിയായ കായപ്പനച്ചി, ചെറുകണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT