സബ് ട്രഷറിയില്‍ കുടിവെള്ള കണക്ഷന് നല്‍കണമെന്ന്
BY Sumeera SMR10 Feb 2016 5:13 AM GMT
Sumeera SMR10 Feb 2016 5:13 AM GMT
മാള: ഹൈക്കോടതി ഉത്തരവ് പ്രകാരം അന്നമനടയില്‍ നിന്നും മാളയിലേക്ക് മാറ്റി സ്ഥാപിച്ച സബ് ട്രഷറിക്ക് എത്രയും വേഗത്തില്‍ വാട്ടര്‍ കണക്ഷന് നല്‍കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ പൊയ്യ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
ട്രഷറിയില്‍ എത്തുന്ന പ്രായമേറിയ പെന്‍ഷന്‍കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രാധമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ വെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍ കുടിവെള്ള കണക്ഷന് നല്കാന് വിമുഖത കാണിക്കുന്ന അധികാരികളുടെ നിലപാടില്‍ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ടി കെ സദാനന്ദന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി വി പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തി. ജൂനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ മീനു തോമസ് ചക്കാലമറ്റത്തിനെ കെ എ അനീഫ മൊമന്റോ നല്കി ആദരിച്ചു. ആര് കെ ഭാര്‍ഗവി ടീച്ചര്‍, ബാബു ജോസഫ്, എ കെ രവീന്ദ്രന്, കെ സി തോമസ്, എ എഫ് അഫ്രേം സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി കെ സദാനന്ദന് (പ്രസിഡന്റ് ), പി വി മേരി, സി എ തോമസ് (വൈസ് പ്രസിഡന്റുമാര്‍ ), എ കെ രവീന്ദ്രന്(സെക്രട്ടറി ), എ എഫ് അഫ്രേം, എ സി ശ്രീധരന്(ജോഃ സെക്രട്ടറിമാര്‍ ), കെ കെ റാഫേല്‍ (ഖജാന്‍ജി ).

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT