സജികുമാറിനെ അറസ്റ്റ് ചെയ്യണം: യൂത്ത് കോണ്‍ഗ്രസ്
BY kasim kzm7 July 2018 5:02 AM GMT
kasim kzm7 July 2018 5:02 AM GMT
ചങ്ങനാശ്ശേരി: ദമ്പതികളുടെ ആത്മഹത്യയ്ക്കു പ്രേരണ നല്‍കിയതായി പറയുന്ന നഗരസഭയിലെ സിപിഎം അംഗം ഇ എ സജികുമാറിനെ അറസ്റ്റു ചെയ്യണമെന്നു യൂത്തുകോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത രേഷ്മയുടെ മര ണകുറിപ്പില് സജികുമാറിന്റെ പേരു ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നും കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും വേണം.
സജിയുടെ സ്വര്ണക്കച്ചവടത്തിനുള്ള സാമ്പത്തിക ഉറവിടം എന്താണെന്നു അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. സോബിച്ചന് കണ്ണമ്പള്ളി, സിംസണ്‍ വേഷ്ണാല്‍, പുഷ്പ ലിജോ, ജോബിന് നെടുമ്പറമ്പില്‍, മാര്ട്ടിന് സ്കറിയാ സംസാരിച്ചു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT