സച്ചിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍
BY midhuna mi.ptk7 Jan 2018 9:37 AM GMT
X
midhuna mi.ptk7 Jan 2018 9:37 AM GMT
മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയെ തട്ടികൊണ്ടുപോകുമെന്ന് ഭീഷണി. മുംബൈയിലെ വീട്ടിലെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. സംഭവത്തില്‍ സച്ചിന്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. സച്ചിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബംഗാളിലെ മിഡ്‌നാപൂര്‍ സ്വദേശി ദേവ്കുമാര്‍ മെയ്തിയാണ് പിടിയിലായത്.
മകള്‍ സാറയെ വിവാഹം ചെയ്ത് തരണമെന്നും അല്ലെങ്കില്‍ തട്ടികൊണ്ടുപോകുമെന്നും പറഞ്ഞ് പലതവണ ഇയാള്‍ ഫോണ്‍ ചെയ്തതായി പോലീസ് പറഞ്ഞു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ പൊലീസ് മുംബൈയിലേക്ക് കൊണ്ടുപോകും.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT