സച്ചിനെ പരിഹസിച്ച് വീഡിയോ: തന്മയ് ഭട്ടിന്റെ വീഡിയോ നീക്കാന്‍ പോലിസ് ഗൂഗഌനെ സമീപിക്കുന്നു
BY Sumeera SMR31 May 2016 2:54 AM GMT
Sumeera SMR31 May 2016 2:54 AM GMT
മുംബൈ: ക്രിക്കറ്റ് താരം സചിന് ടെണ്ടുല്‍ക്കറെയും ഗായിക ലത മങ്കേഷ്ക്കറെയും പരിഹസിക്കുന്ന തന്മയ് ഭട്ടിന്റെ വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പോലിസ് ഗൂഗ്ള്‍, യൂട്യൂബ് അധികൃതരെ സമീപിക്കും. ഭട്ടിന്റെ വീഡിയോക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
തന്മയ് ഭട്ടിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെയും മുംബൈ പോലിസില്‍ പരാതി നല്കി. ഭട്ടിനെതിരേ നടപടിയെക്കുന്നതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി കൂടുയാലോചന നടത്തുമെന്നും പോലിസ് അറിയിച്ചു. മെയ് 26നാണ് എഐബി ഹാസ്യ ഗ്രൂപ്പ് അംഗമായ തന്മയ് ഭട്ട് സചിനെയും ലത മങ്കേഷ്ക്കറെയും പരിഹസിക്കുന്ന വീഡിയോ ഫേസ്ബുക്കിലും സ്നാപ് ചാറ്റിലും പോസ്റ്റ് ചെയ്തത്.
സചിന് വേഴ്സസ് ലത സിവില്‍വാര്‍ എന്ന വീഡിയോ ലത മങ്കേഷ്കറും സചിനും തമ്മിലുളള സംവാദ രൂപത്തിലുളളതാണ്. രണ്ടു പേരുടെയും മുഖം വികൃതമാക്കിയാണ് സംഭാഷണങ്ങള്‍.

Next Story
RELATED STORIES
മോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMT