സചിന് 43ാം ജന്മദിനം
BY Sumeera SMR24 April 2016 7:27 PM GMT
Sumeera SMR24 April 2016 7:27 PM GMT
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കര്‍ ഇന്നലെ തന്റെ 43ാം ജന്മദിനം ആഘോഷിച്ചു. മുംബൈ എം ഐജി ക്ലബ്ബില്‍ രാവിലെയെത്തിയ സചിന് 'മെയ്ക് എ വിഷ് ഇന്ത്യ' എന്ന സംഘടനയിലെ കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിച്ചാണ് പിറന്നാള്‍ ദിനം ആഘോഷിച്ചത്.
ഈ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇതിഹാസ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷിച്ച സചിനൊപ്പം ഭാര്യ അഞ്ജലിയുമുണ്ടായിരുന്നു. പല പ്രമുഖരും സചിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT