സചിനും ബ്രയ്റ്റ് ലീയും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി; ക്രിക്കറ്റിലല്ല കാറോട്ടത്തില്‍
BY vishnu vis16 Dec 2017 3:10 PM GMT
X
vishnu vis16 Dec 2017 3:10 PM GMT
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കറും ഓസീസ് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ബ്രയ്റ്റ് ലീയും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പക്ഷേ അത് ക്രിക്കറ്റിലായിരുന്നില്ല. കാറോട്ട പോരാട്ടത്തിലായിരുന്നു ഇരുവരും ശക്തി പരീക്ഷിച്ചത്. മല്‍സര ശേഷം ബ്രയ്റ്റലി പോസ്റ്റ് ചെയ്ത ട്വീറ്റിന് വന്‍ ആരാധക പ്രതികരണമാണ് ലഭിച്ചത്. ' ക്രിക്കറ്റില്‍ മികച്ച പോരാട്ടം തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്. ഇതാ ഞങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍ എന്ന അടിക്കുറിപ്പോടെയാണ് ബ്രയ്റ്റ് ലീ വീഡിയോ പോസ്റ്റ് ചെയ്തിരുക്കുന്നത്.
https://www.youtube.com/watch?time_continue=30&v=SXyNhyw0v_U
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT