സഖ്യം തെറ്റായെന്ന് എതിരാളികള്‍ തിരിച്ചറിയും: മമത
BY Sumeera SMR24 April 2016 4:54 AM GMT
Sumeera SMR24 April 2016 4:54 AM GMT
ആരംബാഗ്: പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം തെറ്റായിരുന്നുവെന്ന് ഇരുകക്ഷികള്‍ക്കും ബോധ്യം വരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നേരത്തെ ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന ആരംബാഗില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് ഇതിനകം തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ ഫലമറിയുമ്പോള്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി കക്ഷികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അടുത്തൊന്നുമെത്തില്ല. ഇനി നടക്കാന്‍ പോവുന്ന വോട്ടെടുപ്പുകളില്‍ വട്ടപ്പൂജ്യമായിരിക്കും അവര്‍ക്കു ലഭിക്കുക.

Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT