സംശയത്തിന്റെ പേരില്‍ ആരെയും പ്രതിയാക്കില്ല: ഡിജിപി
BY Sumeera SMR6 May 2016 3:31 AM GMT
Sumeera SMR6 May 2016 3:31 AM GMT
തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്ന് ഡിജിപി ടി പി സെന്‍കുമാര്‍.
സംശയത്തിന്റെ പേരില്‍ ആരെയും പ്രതിയാക്കാനില്ല. കസ്റ്റഡിയിലുള്ളത് പ്രതിയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേസ് അന്വേഷിക്കുന്നത് മികച്ച ടീമാണ്. അന്വേഷണം വഴിമുട്ടിയിട്ടില്ല, പുരോഗതിയിലാണ്. തെളിവുകള്‍ ശേഖരിക്കുന്നതിന് സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT