സംവരണം: പട്ടേല്‍ യുവാവ് ആത്മഹത്യ ചെയ്തു
BY Sumeera SMR4 March 2016 7:56 PM GMT
Sumeera SMR4 March 2016 7:56 PM GMT
രാജ്കോട്ട്: പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് യുവാവ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ദോറാജി ജില്ലയില്‍ ഒരു ഗസ്റ്റ് ഹൗസിലെ വാടകമുറിയിലാണ് പ്രകാശ് ഷാനി (36) ആത്മഹത്യചെയ്തതെന്ന് പോലിസ് പറഞ്ഞു. പട്ടേല്‍ സമുദായത്തിന്റെ സംവരണത്തിനു വേണ്ടിയാണ് ജീവന് നല്കുന്നതെന്നു യുവാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മോട്ടിപാനേലി ഗ്രാമവാസിയാണ് കര്‍ഷകനായ യുവാവ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT