ഷീനാ ബോറാ വധക്കേസ്; പീറ്റര്‍ മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
BY swapna en20 Nov 2015 4:03 AM GMT
X
swapna en20 Nov 2015 4:03 AM GMT
ന്യൂഡല്‍ഹി: ഷീനാ ബോറാ വധക്കേസിലെ മുഖ്യപ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ജിയുടെ ഇപ്പോഴത്തെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യാ മുന്‍ സി.ഇ.ഒയുമായ പീറ്റര്‍ മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രിയാണ് പീറ്ററിനെ സി.ബി.ഐ കോടതി അറസ്റ്റ് ചെയ്തത്.
സെക്ഷന്‍ 201 പ്രകാരമാണ് പീറ്ററിനെ അറസ്റ്റ് ചെയ്തത്. കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കുകയും പ്രോസിക്യൂഷന് തെറ്റായ വിവരങ്ങള്‍ നല്കിയുമെന്നാണ് പീറ്ററിനെതിരേയുള്ള കുറ്റം.
പീറ്ററിനെ ഇതുവരെ പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടില്ലായിരുന്നു. ഷീനയുടെ മാതാവ് ഇന്ദ്രാണി ഷീനയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT