ഷീനബോറ വധം; ശബ്ദരേഖ പരിശോധനയ്ക്ക് ഇന്ദ്രാണിയുടെ അനുമതി
BY Sumeera SMR4 Nov 2015 2:59 AM GMT
Sumeera SMR4 Nov 2015 2:59 AM GMT
മുംബൈ: ഷീനബോറ വധക്കേസില്‍ തന്റെ ശബ്ദരേഖ പരിശോധിക്കുന്നതിന് പ്രതി ഇന്ദ്രാണി മുഖര്‍ജി അനുമതി നല്കി. ശബ്ദ രേഖ പരിശോധിക്കുന്നതിന് തനിക്കു സമ്മതമാണെന്ന് അവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ചില ഫോണ്‍കോളുകളിലെ ശബ്ദങ്ങള്‍ താരതമ്യം ചെയ്തുനോക്കുന്നതിന് ഇന്ദ്രാണിയുടെ ശബ്ദപരിശോധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അനുവദിച്ച മജിസ്ട്രേറ്റ് ആര് വി അസോണെ ശബ്ദരേഖ പരിശോധിക്കുമ്പോള്‍ ജയില്‍ചട്ടം പാലിക്കണമെന്ന് സിബിഐക്ക് നിര്‍ദേശം നല്കി.
ഷീനബോറ വധക്കേസില്‍ ഇന്ദ്രാണി, അവരുടെ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായ് എന്നിവര്‍ ഈ മാസം ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT