ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ബാലന് മരിച്ചു
BY swapna en4 Jan 2016 4:51 AM GMT
swapna en4 Jan 2016 4:51 AM GMT
ഷാര്‍ജ: ദൈദ്-ഷാര്‍ജ റോഡില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ നാലു വയസ്സുകാരനായ ഇന്ത്യന്‍ ബാലന് മരിച്ചു. പത്താം നമ്പര്‍ പാലത്തിന് സമീപം കുട്ടിയും രക്ഷിതാക്കളും സഞ്ചരിച്ച വാഹനം തല കീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായ കുട്ടിയുടെ 7 ബന്ധുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തില്‍ പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇന്നലെ പെയ്ത മഴയില്‍ കുതിര്‍ന്ന റോഡില്‍ വഴുതി പല തവണ മറിഞ്ഞതായി പോലീസ് അറിയിച്ചു. കുട്ടിയെ അല്‍ ദൈദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT